SPECIAL REPORTവെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്നസ് ഗുരു; ശബരിമലയില്‍ പൊന്‍രാധാകൃഷ്ണനെ വിറപ്പിച്ച യുവ ഓഫീസര്‍; കണ്ണൂരില്‍ നിയമം ലംഘിച്ച നാട്ടുകാരെ കൊണ്ട് ഏത്തമിടീച്ച വിവാദനായകന്‍; പൂരപ്രേമികളില്‍ ഒരാളായി ജനക്കൂട്ടത്തിനൊപ്പം താളമിടുന്ന സഹൃദയന്; ആരെയും കൂസാത്ത യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയായി വരുമ്പോള്‍ ചോദ്യം: എവിടെയായിരുന്നു ഇതുവരെ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 3:33 PM IST